കാസർകോട്: സാംസ്കാരിക വകുപ്പും ജില്ല പഞ്ചായത്തും ചേർന്ന് 'സ്ത്രീ പുരുഷ സമത്വം' ആശയ പ്രചാരണത്തിന് പള്ളിക്കര ബീച്ചിൽ രണ്ടുദിവസമായി നടത്തിയ 'സമം' സാംസ്കാരികോത്സവം കൊടിയിറങ്ങി. സമാപന സമ്മേളനം മുൻ മന്ത്രി പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് കമീഷണർ ഡി. സജിത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.പി.വത്സലൻ, സെക്രട്ടറി അഡ്വ. എ.പി. ഉഷ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നി വഹാബ്, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് ഇ. പത്മാവതി, എം. സുമതി തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ അഡ്വ. എസ്.എൻ. സരിത സ്വാഗതവും യുവജനക്ഷേമ ബോർഡ് ജില്ല യൂത്ത് കോഓഡിനേറ്റർ എ.വി. ശിവപ്രസാദ് നന്ദിയും പറഞ്ഞു. sreemathi സമം സാംസ്കാരികോത്സവ സമാപന ചടങ്ങ് മുൻ മന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.