മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ ഒഴിവുകൾ

കാസർകോട്: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിനുകീഴില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ആശ്രമം സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍, ഹൈസ്‌കൂള്‍ അസിസ്റ്റൻറ്, എല്‍.പി, യു.പി അസിസ്റ്റൻറ് തസ്തികകളിലേക്കും ആശ്രമം സ്‌കൂള്‍ പ്രധാനാധ്യാപകന്‍റെ തസ്തികയിലേക്കും ഒഴിവുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചിന്. പ്രധാനാധ്യാപകന്‍ 1, എല്‍.പി.എസ്.എ- 3, യു.പി.എസ്.എ- 2, പാര്‍ട്ട് ടൈം ഹിന്ദി ടീച്ചര്‍ - 1 ഒഴിവുകളാണുള്ളത്​. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ എച്ച്.എസ്.എസ്.ടി മലയാളം- 1, ഇംഗ്ലീഷ് -1 ഫിസിക്‌സ് -1, കെമിസ്ട്രി -1, കോമേഴ്‌സ്-1, കമ്പ്യൂട്ടര്‍ സയന്‍സ് -1, ഇക്കണോമിക്‌സ്​ -1, ബോട്ടണി ജൂനിയര്‍ -1, കോമേഴ്‌സ് ജൂനിയര്‍ -1, എച്ച്.എസ്.ടി മലയാളം - 1, കണക്ക് - 1, ----------------------സിക് ടീച്ചര്‍ - 1 എന്നിങ്ങനെയാണ്​ ഒഴിവ്​. എം.സി.ആര്‍.ടി- 1, ലൈബ്രേറിയന്‍ - 1, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് -1, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ -1 എന്നിങ്ങനെയും ഒഴിവുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.