പടന്ന: പടന്ന ഐ.സി.ടിയിൽ നടത്തിയ റമദാൻ പ്രശ്നോത്തരിയിൽ എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി പി.കെ. ഫൗസിയ, എം.കെ.സി. ആയിഷ, പി.കെ. സുബൈദ, പി.കെ. സാറാബി, വി. നൂർജഹാൻ, എൽ.കെ. ഉബൈന, നഫീസത്ത്, എം.കെ.സി. സാജിദ, എം. റഹ്മത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി. എം.വി.സി. ആയിഷ, എം. ബൽക്കീസ്, വി.കെ. നഫീസത്ത്, എൽ.കെ. സാറു എന്നിവർ രണ്ടും ടി.കെ. ആയിഷ, എം.പി. നജ്മ എന്നിവർ മൂന്നും സ്ഥാനങ്ങൾ നേടി. എൻ. ഇസ്ഹാഖലി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.