ചെറുവത്തൂർ: പട്ടികജാതി ക്ഷേമസമിതി ചെറുവത്തൂർ ഏരിയ സമ്മേളനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് പി. ജഗദീശൻ അധ്യക്ഷത വഹിച്ചു. പി. ഗോപിനാഥൻ, കൊട്ടറ വാസുദേവ്, പി. ശ്യാമള, എം. ശാന്ത, വിജയൻ കുന്നത്ത്, വി. ബിന്ദു, പി. രജനി, യു. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. നാരായണൻ കൊക്കോട്ട് സ്വാഗതം പറഞ്ഞു. പടം..പട്ടികജാതി ക്ഷേമസമിതി ചെറുവത്തൂർ ഏരിയ സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.