തമിഴ്നാട് സ്വദേശിനിയെയും കുട്ടിയെയും കാണാതായി

കാസര്‍കോട്: തമിഴ്നാട് സ്വദേശിനിയെയും ഒമ്പതു വയസ്സുള്ള കുട്ടിയെയും കാണാതായതായി പരാതി. തളങ്കര നെച്ചിപ്പടുപ്പില്‍ താമസിക്കുന്ന ചിന്നസ്വാമിയുടെ ഭാര്യ വിജയലക്ഷ്മി (29), മകന്‍ ഷിബു എന്നിവരെയാണ് കാണാതായത്. വിജയലക്ഷ്മിയുടെ സഹോദരന്‍ മണിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.