കാസർകോട്: കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ തീര്‍പ്പുകൽപിക്കാന്‍ അവശേഷിക്കുന്ന ഫയലുകളുടെ ഏപ്രില്‍ 26ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടത്തും. അപേക്ഷ സമര്‍പ്പിച്ച് സാങ്കേതികവും/നിയമപരവുമായ തടസ്സം മൂലം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അപേക്ഷകള്‍ സംബന്ധിച്ച ഫയല്‍ നമ്പറും ആവശ്യമായ രേഖകളും സഹിതം ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫിസിൽ അറിയിക്കണം. ദേശീയ സാങ്കേതിക വിദ്യാദിനം: സംസ്ഥാനതല ഉദ്ഘാടനം ജില്ലയില്‍ കാസർകോട്: ദേശീയ സാങ്കേതിക വിദ്യാദിനത്തിന്‍റെ ഈ വര്‍ഷത്തെ സംസ്ഥാനതല ഉദ്ഘാടനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മേയ് 11ന് കാസര്‍കോട് എല്‍.ബി.എസ് എൻജിനീയറിങ് കോളജില്‍ നടക്കും. പ്രദര്‍ശനങ്ങള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയ പരിപാടികളില്‍ വിദ്യാർഥികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഫോണ്‍: 04994 250290.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.