റമദാൻ സാന്ത്വന സംഗമം

കുമ്പള: മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച '' മൊഗ്രാൽ വലിയ ജുമാമസ്ജിദ് ഇമാം അബൂബക്കർ ഹാഷിമി ഉദ്​ഘാടനം ചെയ്തു. പ്രസിഡന്റ്​ എ.എം. സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. മൂസ, എം.എം. റഹ്‌മാൻ, റിയാസ് മൊഗ്രാൽ, ടി.കെ. അൻവർ, എം. വിജയകുമാർ, മുഹമ്മദ്‌ അബ്കോ, അഷ്‌റഫ്‌ പെർവാഡ്, അൻവർ ആരിക്കാടി, മുഹമ്മദ്‌ സ്മാർട്ട്‌ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.