ചെറുവത്തൂർ: ചീമേനി കേന്ദ്രമായി കലാ സാഹിത്യ സാംസ്‌കാരിക പരിസ്ഥിതി വിദ്യാഭ്യാസ ശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ചീമേനി പീപ്ൾസ് തിയറ്റർ അസോസിയേഷ(സിപ്റ്റ)ന്റെ നേതൃത്വത്തിൽ കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽനിന്നും ഈ വർഷം എൽ.എസ്.എസ് , യു.എസ്.എസ് സ്കോളർഷിപ് നേടിയ . കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ ഉദ്ഘാടനം ചെയ്തു. സുഭാഷ് അറുകര അധ്യക്ഷത വഹിച്ചു. സുഭാഷ് അറുകരയുടെ പാട്ടും പറച്ചിലും പരിപാടിക്ക് ഉണർവ്വേകി. സെക്രട്ടറി പി. വി .മോഹനൻ സ്വാഗതവും ട്രഷറർ കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.