മടിക്കുന്ന് തിയ്യ സമുദായ ശ്മശാനം തുറന്നു

ചെറുവത്തൂർ: മടിക്കുന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള നൂറോളം കുടുംബങ്ങൾ ഉൾപ്പെട്ടിട്ടുള്ള പ്രദേശത്തുള്ള തിയ്യ സമുദായ ശ്മശാനവും പുതിയ കെട്ടിടവും റിട്ട. മെഡിക്കൽ ഓഫിസർ ഡോ. പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മഹേഷ് വെങ്ങാട്ട് മുഖ്യാതിഥിയായി. കെ.വി. രഘൂത്തമൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ ചെറുവത്തൂർ, എ. കുഞ്ഞിക്കണ്ണൻ, വി. രാജൻ, എം.വി. രത്നവല്ലി, വിലാസ് എന്നിവർ സംസാരിച്ചു. പടം.. മടിക്കുന്ന് തിയ്യ സമുദായ ശ്മശാനം ഡോ. പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.