പൊലീസ് മേധാവിക്ക് പരാതി നല്‍കാം

കാസർകോട്: ഏപ്രില്‍ 13ന് വൈകീട്ട് നാല് മുതല്‍ അഞ്ചു വരെ രാജപുരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൊതുജനങ്ങള്‍ക്ക്​ ജില്ല പൊലീസ്​ മേധാവിക്ക്​ പരാതി നൽകാൻ അവസരം. സൂം മീറ്റിങ്​ വഴി പരാതി അറിയിക്കണം. ഫോണ്‍ 9497928009. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണം ബദിയഡുക്ക: ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള, ജീവനും സ്വത്തിനും ഭീഷണിയാകുന്ന അപകടകരമായി വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മുറിച്ചു മാറ്റണമെന്ന്​ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.