കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തളങ്കര ദീനാർ നഗറിൽ നില്‍പ് സമരം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. നൗഫൽ തായൽ അധ്യക്ഷത വഹിച്ചു. അനസ് കണ്ടത്തിൽ സംസാരിച്ചു. ഇഖ്‌ബാൽ ബാങ്കോട്, സർഫ്രാസ് പട്ടേൽ, ഫൈസൽ പടിഞ്ഞാർ, ഹസ്സൻകുട്ടി പതിക്കുന്നിൽ, എം. കമറുദ്ദീൻ, നാസിർ ബാങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. youth league മുസ്‌ലിം യൂത്ത് ലീഗ് തളങ്കര ദീനാർ നഗറിൽ നടത്തിയ നില്‍പ് സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.