നോര്‍ക്ക റൂട്ട്‌സി‍െൻറ സാക്ഷ്യപ്പെടുത്തൽ

നോര്‍ക്ക റൂട്ട്‌സി‍ൻെറ സാക്ഷ്യപ്പെടുത്തൽ കാസർകോട്: സിവില്‍ സ്‌റ്റേഷനിലെ നോര്‍ക്ക റൂട്ട്‌സി‍ൻെറ ജില്ല സെല്‍ മുഖേന തിരുവനന്തപുരം സെക്ര​േട്ടറിയറ്റിലെ ആഭ്യന്തര വകുപ്പി‍ൻെറ സാക്ഷ്യപ്പെടുത്തലിനായി വിദ്യാഭ്യാസ ഇതര സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. നോര്‍ക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഓഫിസില്‍ സാക്ഷ്യപ്പെടുത്തലിനായി നേരിട്ട് ഹാജരാക്കണം. ഇലക്ട്രീഷ്യൻ ഒഴിവ് കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്​ട്രീഷ്യ​ൻെറ ഒഴിവുണ്ട്. ആശുപത്രികളില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം ഏപ്രില്‍ 21ന് രാവിലെ 10.30ന്. ഫോണ്‍: 0467 2217018.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.