എസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണം

കാസർകോട്​: മുള്ളേരിയ മേഖല എസ്.കെ.എസ്.എസ്.എഫ് റമദാൻ പ്രഭാഷണം ആദൂർ സി.എ.നഗർ ഫെസ്മാസ്‌ ഓഡിറ്റോറിയത്തിൽ തുടങ്ങി. സ്വാഗതസംഘം ചെയർമാൻ ഹബീബ് ഹാജി ആദൂർ പതാക ഉയർത്തി. എ.പി.എസ്. മുത്തു തങ്ങൾ പ്രാർഥന നടത്തി. ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സി.എം. ഫൈസി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ഇബ്രാഹിം അസ്ഹരി പള്ളങ്കോട് സ്വാഗതം പറഞ്ഞു. അബൂ ഷമ്മാസ് മൗലവി ഈരാറ്റുപേട്ട പ്രഭാഷണം നടത്തി. skssf ramadan എസ്.കെ.എസ്.എസ്.എഫ് മുള്ളേരിയ മേഖല റമദാൻ പ്രഭാഷണം ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.