മഴയില്‍ വീട് തകര്‍ന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയില്‍ ഇരിയയില്‍ വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിയ പൊടവടുക്കത്തെ മാധവി അമ്മയുടെ വീടാണ് തകര്‍ന്നത്. തകര്‍ന്നുവീഴാറായ വീട് മാറ്റി പുതിയ വീട്ടിനായി കോടോം ബേളൂര്‍ പഞ്ചായത്തില്‍ നിരന്തരമായി അപേക്ഷ കൊടുത്തിട്ടും ഒരുഫലവും ഇതുവരെ ഉണ്ടായില്ലെന്ന് മാധവിയമ്മ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.