കാസർകോട്: കണ്ണൂർ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സ്വരാജ് പുരസ്‌കാരത്തിനു സാമൂഹിക പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഷാഫി ചൂരിപ്പള്ളം അർഹനായി. അദ്ദേഹം നടത്തിവരുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു. ഈ മാസം 13നു കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടക്കും. കാൻഫെഡ് സോഷ്യൽ ഫോറം ജന. സെക്രട്ടറി, ഗാന്ധിദർശൻ വേദി ജില്ല സെക്രട്ടറി, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൻ, ജനശ്രീ മിഷൻ മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. shafichooripallam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.