സ്കോൾ കേരള ഹയർസെക്കൻഡറി ഓപൺ റഗുലർ കോഴ്സ് ഫീസ്: രണ്ടാം ഗഡു അടക്കണം

കാസർകോട്​: സ്കോൾ കേരള 2020-21 ബാച്ച് ഹയർസെക്കൻഡറി ഓപൺ റഗുലർ കോഴ്സിന് ചേർന്ന വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് അടക്കാത്തവർ 30 രൂപ ഫൈനോടുകൂടി ഏപ്രിൽ 11നകം ഓൺലൈൻ/ഓഫ്‌ലൈൻ മുഖാന്തരം ഫീസ് അടച്ച അസ്സൽ ചെലാൻ/ഓൺലൈൻ രസീത് സംസ്ഥാന ഓഫിസിലോ ജില്ല കേന്ദ്രത്തിലോ നൽകണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.