പൈനി തറവാട് പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം വെള്ളിയാഴ്ച തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. ഒമ്പതിന് രാവിലെ 11.30നും 12.30നും മധ്യേയാണ് പുനഃപ്രതിഷ്ഠ ചടങ്ങ്. ഉച്ചപൂജക്കുശേഷം അന്നദാനം. രാത്രി എട്ടിന് തെയ്യംകൂടൽ, 10ന് തെയ്യംകെട്ടുത്സവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.