മാപ്പിളകല, പൂരക്കളി പരിശീലനം

നീലേശ്വരം: യുവകലാകാരന്മാരുടെ വജ്രജൂബിലി ഫെലോഷിപ്പിന്‍റെ ഭാഗമായി നീലേശ്വരം നഗരസഭ പരിധിയിൽ പ്രായഭേദമന്യേ മാപ്പിളകല, പൂരക്കളി എന്നീ കലാവിഭാഗങ്ങൾ പരിശീലിക്കുന്നതിന് ഏപ്രിൽ 15നു മുമ്പ് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ക്ലസ്റ്റർ കോ ഓഡിനേറ്റർമാരായ മുദരിക്കത്ത് 9846526629, ജില്ല കോ ഓഡിനേറ്റർ പ്രവീൺ നാരായൺ 808674573 എന്നിവരെ വിളിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.