കാസർകോട്: പരപ്പ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്സി പെര്‍മിറ്റ് ഉള്ള . അവസാന തീയതി ഏപ്രില്‍ 22 ഉച്ചക്ക് ഒരു മണി. അന്ന് വൈകീട്ട് മൂന്നിന് ടെൻഡര്‍ തുറക്കും. ഫോണ്‍ 04672255161, 9495908514. കഞ്ഞിപ്പുരക്ക് തുക അനുവദിച്ചു തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കൊയോങ്കര എ.എല്‍.പി. സ്‌കൂളിന് കഞ്ഞിപ്പുര നിർമാണം പ്രവൃത്തിക്ക് എം. രാജഗോപാലന്‍ എം.എല്‍.എയുടെ 2020-21 വര്‍ഷത്തിലെ പ്രത്യേക വികസന നിധിയില്‍ നിന്ന് മൂന്നു ലക്ഷം രൂപ അനുവദിച്ചു. തേക്ക് ലേലം കാസർകോട്: ക്രൈം ബ്രാഞ്ച് കാസര്‍കോട് ഓഫിസ് പുതിയ കെട്ടിട നിര്‍മാണത്തോടനുബന്ധിച്ച് കാസര്‍കോട് കസബ ഗ്രാമത്തില്‍ അണങ്കൂറില്‍ നിന്നും മുറിച്ചു മാറ്റിയ മൂന്ന് തേക്ക് മരങ്ങള്‍ ഏപ്രില്‍ 11ന് രാവിലെ 11.30ന് ലേലം ചെയ്യും. ഫോണ്‍ 0497 2705079.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.