കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിന് കളിസ്ഥലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക ജനറൽ ബോഡി യോഗം കേരള കായിക ക്ഷേമ വകുപ്പിന് നിവേദനം നൽകി. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. എച്ച്.എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിക്കണ്ണൻ, കെ.വി. വനജ, പി. ശ്രീകല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.