തൃക്കരിപ്പൂർ: സർവിസിൽനിന്ന് വിരമിക്കുന്ന തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ എം. അനീഷ്, ഹെഡ് അക്കൗണ്ടന്‍റ് പി. ഗംഗാധരൻ എന്നിവർക്ക് സ്റ്റാഫ് ക്ലബിെന്റ ആഭിമുഖ്യത്തിൽ . കമ്പ്യൂട്ടർ വിഭാഗം മേധാവി എ.കെ. പാർവതി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുമേധാവികളായ വി. പ്രേമജ, ലീന മേരി ജോൺ, എ.പി. ഹൃദ്യ, ഓഫിസ് സൂപ്രണ്ട് പി. അനിൽ, യു. രാജേഷ്, കെ. വിനോദ്, ശെൽവ സുന്ദർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് ക്ലബ് സെക്രട്ടറി കെ.ടി. ജസിൻ സ്വാഗതവും ടി.വി. മുകുന്ദൻ നന്ദിയും പറഞ്ഞു. എ.കെ. പാർവതി ഉപഹാരം നൽകി. പടം tkp yathrayaypu.jpg വിരമിക്കുന്ന തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ എം. അനീഷിന് എ.കെ. പാർവതി ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.