ഉദുമ: ഭിന്നശേഷിക്കാർക്ക് ഉദുമ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹനം നൽകി. പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രസിഡന്‍റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി. സുധാകരൻ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബീവി, സൈനബ അബൂബക്കർ, സി.ഡി.എസ് സൂപ്പർവൈസർ അറഫ എന്നിവർ സംസാരിച്ചു. uduma three wheeler ഉദുമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.