പി. മുഹമ്മദ് കുഞ്ഞി അനുസ്മരണം

കാഞ്ഞങ്ങാട്: മാധ്യമ പ്രവർത്തകൻ പി. മുഹമ്മദ് കുഞ്ഞിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് പ്രസ് ഫോറം 'മാഷ് എന്ന ഓര്‍മ' അനുസ്മരണ പരിപാടി നടത്തി. പ്രസിഡന്‍റ്​ പി. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് അസ്‍ലം, എന്‍. ഗംഗാധരന്‍, എ.എം. ഫസലുറഹ്മാന്‍, ബാബു കോട്ടപ്പാറ, കെ.എസ്. ഹരി, മാധവന്‍ പാക്കം, കുഞ്ഞിരാമന്‍, വിജയന്‍, ഷക്കീബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജോയ് മാരൂര്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.