കാസർകോട്: കോവിഡ് വ്യാപനംമൂലം ലോക്ഡൗണ്‍ കാരണങ്ങളാല്‍ യഥാസമയം അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കുന്നതിന് ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് സംഘടിപ്പിക്കുന്ന . അദാലത്തില്‍ പങ്കെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ അതത് ലീഗല്‍ മെട്രോളജി ഓഫിസുകളില്‍ ആരംഭിച്ചു. അപേക്ഷയും സത്യാപന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. ബന്ധപ്പെടേണ്ട ലീഗല്‍ മെട്രോളജി ഓഫിസുകളുടെ ഫോണ്‍: കാസര്‍കോട് താലൂക്ക് - 8281698129, 8281698130, ഹോസ്ദുര്‍ഗ് താലൂക്ക് - 8281698131, വെള്ളരിക്കുണ്ട് താലൂക്ക്- 9400064093, മഞ്ചേശ്വരം താലൂക്ക് - 9400064094. ചുമട്ടുതൊഴിലാളികള്‍ക്ക് അദാലത്ത് കാസർകോട്: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനുകീഴിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഭീമനടി, കുറ്റിക്കോല്‍ എന്നീ ഓഫിസുകളില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും അദാലത്ത് സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്ക് ഫോണ്‍ കാസര്‍കോട് -9496129992, കാഞ്ഞങ്ങാട്- 9048026488, നീലേശ്വരം- 9778074704, ചെറുവത്തൂര്‍- 9446862888, ഭീമനടി- 9496144272, കുറ്റിക്കോല്‍- 8547924727.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.