കേക്ക് നിർമാണ പരിശീലനം

നീലേശ്വരം: പൂവാലംകൈ മഹാത്മ വനിതവേദി വനിതകൾക്കായി കേക്ക് നിർമാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. റംഷീദ കോട്ടപ്പുറം ക്ലാസ് നയിച്ചു. 15 വനിതകളാണ് പരിശീലനത്തിൽ പങ്കാളികളായത്. ഇവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ. ചന്ദ്രശേഖരൻ ഉദ്​ഘാടനം ചെയ്തു. ഐ.വി. വിമൽ അധ്യക്ഷത വഹിച്ചു. ദാമോദരൻ, എ.വി. രാഘവൻ, അനൂപ് കുമാർ, സുനിൽരാജ് എന്നിവർ സംസാരിച്ചു. പടം: nlr cake പൂവാലംകൈ മഹാത്മ വനിതവേദി നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.