ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽപെടുത്തി കോൺക്രീറ്റ് ചെയ്ത ബാലനടുക്കം കോമ്പൗണ്ട് റോഡ് - ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. കെ.അബ്ദുൽ ഖാദർ കുന്നിൽ ഉപഹാരം കൈമാറി. ഹംസ പന്നടുക്കം ചോയിസ് അധ്യക്ഷത വഹിച്ചു. ബി.എം. ഹാരിസ് ബോവിക്കാനം, ഹമീദ് ബാവിക്കര, കൃഷ്ണൻ ചേടിക്കാൽ, ആമു ക്വാറ, അബ്ദുല്ല ബെള്ളിപ്പാടി, കബീർ മെട്രോ, കെ.ബി. ബാസിത് ഉമ്പിച്ചികാട്ടി പള്ളം, കെ.ബി. ഫൈസൽ എന്നിവർ സംസാരിച്ചു. മുനീർ പാറ സ്വാഗതം പറഞ്ഞു. concrete road മുളിയാർ ഗ്രാമ പഞ്ചായത്ത് ബാലനടുക്കം കോമ്പൗണ്ട് റോഡ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.