കാസർകോട്: 19 വർഷത്തെ സൈനിക സേവനത്തിനുശേഷം ആരോഗ്യ വകുപ്പിൽ ടാബ് ടെക്നീഷ്യനായും സീനിയർ ലാബ് സൂപ്പർവൈസറായും സേവനമനുഷ്ഠിച്ച് സർവിസിൽനിന്ന് വിരമിച്ച ജനശ്രീ മിഷൻ ജില്ല സെക്രട്ടറി എം. രാജീവൻ നമ്പ്യാരെ ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയർമാൻ എം.എം. ഹസൻ ആദരിച്ചു. ചടങ്ങിൽ ജനശ്രീ ജില്ല ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. ഹക്കിം കുന്നിൽ, എം. കുഞ്ഞമ്പു നമ്പ്യാർ, കെ.പി. സുധർമ, അഡ്വ. ജിതേഷ് ബാബു, കെ. പുരുഷോത്തമൻ, സീതാരാമ മല്ലം, കൃഷ്ണൻ അടുക്കത്തൊട്ടി, ടി.കെ. ശ്രീധരൻ, എം. പുരുഷോത്തമൻ നായർ, ബി. കരുണാകരൻ നമ്പ്യാർ, സി.കെ. വസന്തകുമാർ, പി. ജയശ്രീ, നബീസത്ത് മിസിരിയ, കെ.ഇ. ഇസ്മായിൽ, സഫ് വാൻ തെക്കിൽ, പി.കെ. ഷെട്ടി, സി.എച്ച്. വിജയൻ, ജി. ഗംഗാധരൻ നായർ, ഷെരീഫ് പാലക്കാർ, കെ.പി. ബലരാമൻ നായർ, രഞ്ജിത് കാറഡുക്ക, മാത്യു ബദിയടുക്ക, ഉദ്ദേശ്കുമാർ, സി.ഇ.ഒ എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു. rajeevan nambiar സർവിസിൽനിന്ന് പടിയിറങ്ങിയ ജനശ്രീ മിഷൻ ജില്ല സെക്രട്ടറി എം. രാജീവൻ നമ്പ്യാരെ ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയർമാൻ എം.എം. ഹസൻ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.