കോൺഗ്രസ്​ പ്രതിഷേധസമരം

കാസർകോട്​: പാചകവാതക -ഇന്ധന വിലവർധനവിനെതിരെ എ.ഐ.സി.സി ആഹ്വാനപ്രകാരം നടക്കുന്ന സമരങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും. സമരത്തിന്റെ ജില്ലതല ഉദ്ഘാടനം രാവിലെ 11ന്​ ഡി.സി.സി ഓഫിസ് പരിസരത്ത് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.