വിദ്യാനഗർ: കാസർകോട് മണ്ഡലംതല ഉദ്ഘാടനം ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്‍റ് സി.ജി. ടോണിക്ക് ഓൺലൈൻ മെംബർഷിപ് നൽകി ഡി.സി.സി. സെക്രട്ടറി കരുൺ താപ്പ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ഉമേശ് അണങ്കൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ. ഖാലിദ്, മത്സ്യതൊഴിലാളി കോൺഗ്രസ് നേതാവ് ആർ. ഗംഗാധരൻ, ഡി.സി.സി. നിർവാഹക സമിതി അംഗം അർജുനൻ തായലങ്ങാടി, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ജി. നാരായണൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സി. ശിവശങ്കരൻ, സി.ജി. ടോണി, പി.കെ. വിജയൻ, ഹരി, ഉസ്മാൻ അണങ്കൂർ, യുത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് മനാഫ് നുള്ളിപ്പാടി, സുജിത് കുമാർ, ബാലകൃഷ്ണൻ, സദാനന്ദൻ, രാജേശ്വരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.