അഞ്ച്​ പേർക്കു കൂടി കോവിഡ്

കാസര്‍കോട്: ജില്ലയിൽ അഞ്ച്​ പേർക്കു കൂടി കോവിഡ്. ഏഴു പേര്‍ക്ക് നെഗറ്റിവായി. നിലവിൽ 38 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1350. ജില്ലയിൽ 254 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 62 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.