നീലേശ്വരം: സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവൽപക്ഷികളാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആരോപിച്ചു. കോൺഗ്രസ് ഡിജിറ്റൽ അംഗത്വം നൽകുന്നതിനു മുന്നോടിയായി തൃക്കരിപ്പൂർ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ, മുൻ പ്രസിഡൻറ് ഹക്കിം കുന്നിൽ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കരിമ്പിൽ കൃഷ്ണൻ, കെ.വി. ഗംഗാധരൻ, ശാന്തമ്മ ഫിലിപ്പ്, മാമുനി വിജയൻ, കെ.പി. പ്രകാശൻ, കെ.വി. സുധാകരൻ, വിനോദ് കുമാർ പള്ളയിൽവീട്, ടോമി പ്ലാച്ചേരി, രമേശൻ കരുവാച്ചേരി, മഡിയൻ ഉണ്ണികൃഷ്ണൻ, തോമസ് മാത്യു എന്നിവർ സംസാരിച്ചു. ഡിജിറ്റൽ അംഗത്വത്തിന്റെ സംശയങ്ങൾ മണികണ്ഠൻ ഓമ്പയിൽ വിശദീകരിച്ചു. പടം: nlr rajmohan unnithanയു.ഡി.എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം യോഗം നീലേbaരത്ത് രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ഉൽഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.