ഗെസ്​റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കാസർകോട്: പട്ടികജാതി വികസനവകുപ്പിന് കീഴില്‍ കാസർകോട്​ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ 'എംപ്ലോയബിലിറ്റി സ്‌കില്‍സ്' എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. മാര്‍ച്ച് 23ന്​ രാവിലെ 10ന്​ കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ (എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം) ഇന്‍റർവ്യൂ. ഫോണ്‍: 0495 2461898.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.