കുമ്പള: ഹിജാബ് നിരോധനം ശരിവെച്ച കോടതിവിധിയിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി. കുമ്പളയിൽ നടന്ന പന്തംകൊളുത്തി പ്രകടനം ജില്ല പ്രസിഡന്റ് സാഹിദ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ഫൗസിയ സിദ്ദീഖ്, സഹീറ ലത്തീഫ്, സുലൈഖ മാഹിൻ, സക്കീന അക്ബർ, നദീറ തുടങ്ങിയവർ നേതൃത്വം നൽകി. മേല്പറമ്പിൽ നടന്ന പ്രകടനത്തിൽ ആയിഷ, അസ്മ അബ്ബാസ്, സൈനബമോൾ, സീനത്ത്, ആയിഷ ഹഫീസുല്ല, സക്കീന തുടങ്ങിയവർ നേതൃത്വം നൽകി. പടന്നയിൽ നടത്തിയ പ്രകടനത്തിൽ റഹ്മത്ത് അഫ്സീന, സബീറ, നൂർജഹാൻ, ടി.കെ. ആയിഷ, ജാസ്മിൻ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. womens justc ഹിജാബ് വിലക്കിൽ പ്രതിഷേധിച്ച് വിമൻസ് ജസ്റ്റിസ് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.