ഉദുമ: ഉദുമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം . പാലക്കുന്ന് അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ പി. സുധാകരൻ അധ്യക്ഷത വഹിച്ചു. സൈനബ അബൂബക്കർ, യാസ്മിൻ എന്നിവർ സംസാരിച്ചു. അറഫ സ്വാഗതവും ഉമ നന്ദിയും പറഞ്ഞു. പടം uduma paathram പാലക്കുന്ന് അംഗൻവാടിയിൽ ഉദുമ പഞ്ചായത്ത് നൽകുന്ന പാത്ര വിതരണം പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.