മുസ്​ലിം ലീഗ് സ്ഥാപകദിനാചരണം

കുമ്പള: ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗി​െന്റ എഴുപത്തിനാലാം സ്ഥാപക ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. ജില്ല സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ, മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ. കെ. ആരിഫ്, പഞ്ചായത്ത് നേതാക്കളായ അഡ്വ. സക്കീർ അഹ്മദ്, കെ.വി. യൂസഫ്, ഹാദി തങ്ങൾ, യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ അസീസ് കളത്തൂർ, ബി.എ. റഹ്മാൻ ആരിക്കാടി, ഉദയ അബ്ദുൽ റഹ്മാൻ, കെ. എം. അബ്ബാസ്, അബ്ദുൽ റഹ്മാൻ ബത്തേരി, അബ്ബാസ് കോരിക്കണ്ടം, പട്ട അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.