പ്രോജക്ട് അസി. ഒഴിവ്

നീലേശ്വരം: ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റൻറിന്‍റെ ഒഴിവുണ്ട്. അഭിമുഖം മാര്‍ച്ച് 16ന് രാവിലെ 10.30ന്. ഫോണ്‍: 04672 280328. അസി. പ്രഫസർ ഒഴിവ് കാസര്‍കോട്: എല്‍.ബി.എസ് എൻജിനീയറിങ്​ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എൻജിനീയറിങ്​ വിഭാഗത്തില്‍ അസി. പ്രഫസറുടെ ഒഴിവുണ്ട്. എഴുത്തുപരീക്ഷയും അഭിമുഖവും മാര്‍ച്ച് 23ന് രാവിലെ 10ന്. വിവരങ്ങള്‍ക്ക്: www.lbscek.ac.in ഫോണ്‍: 04994 250290. ട്രേഡ്‌സ്മാൻ ഒഴിവ് കാസര്‍കോട്: എല്‍.ബി.എസ് എൻജിനീയറിങ്​ കോളജില്‍ ഇലക്ട്രിക്കല്‍ ആൻഡ്​ ഇലക്ട്രോണിക്‌സ് എൻജിനീയറിങ്​ വിഭാഗത്തില്‍ ട്രേഡ്‌സ്മാന്റെ ഒഴിവുണ്ട്. അഭിമുഖം മാര്‍ച്ച് 23ന് രാവിലെ 10ന്. വെബ്‌സൈറ്റ് www.lbscek.ac.in ഫോണ്‍: 04994 250290.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.