ഇസ്‍ലാമിക് പഠന ക്ലാസ് സംഘടിപ്പിച്ചു

കാസർകോട്: ഫോർട്ട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രവും ക്വാളിറ്റേറ്റിവ് അക്കാദമിക് ഫ്യൂഷനും സംയുക്തമായി സംഘടിപ്പിച്ച 'റമദാൻ മുന്നൊരുക്കം' എന്ന ഇസ്‍ലാമിക് പഠന ക്ലാസ് റാഷിദ് പൂരണം ഉദ്ഘാടനം ചെയ്തു. മുഹമ്മദുണ്ണി മുസ്‍ലിയാർ ചാവക്കാട് മുഖ്യ പ്രഭാഷണം നടത്തി. ആസിഫ് എവറസ്റ്റ്, നൗഷാദ് കരിപ്പൊടി, ഹസീന നൗഷാദ്, മജീദ് കടവത്ത്, ഹാഫിളത്ത് സൽമ റുഫയ്യ തുടങ്ങിയവർ സംസാരിച്ചു. ramadan ഫോർട്ട് റോഡ് ശിഹാബ് തങ്ങൾ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച 'റമദാൻ മുന്നൊരുക്കം' ഇസ്‍ലാമിക പഠന ക്ലാസ് റാഷിദ് പൂരണം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.