കൊളവയൽ: ജില്ല വൈസ് പ്രസിഡന്‍റ് പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹിമാൻ കൊത്തിക്കാൽ പതാക ഉയർത്തി. ഏരിയ വൈസ് പ്രസിഡന്‍റ് ഗംഗാധരൻ അതിയാമ്പൂർ, സി.പി.എം കൊളവയൽ ലോക്കൽ സെക്രട്ടറി എം.വി. നാരായണൻ, രവി കൊളവയൽ, ഷാജി എടമുണ്ട, യു.വി. ബഷീർ എന്നിവർ സംസാരിച്ചു. 60 വയസ്സു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന അംഗങ്ങളായ അബ്ദുൽറഹിമാൻ കൊത്തിക്കാൽ, കുഞ്ഞഹമ്മദ് അജാനൂർ കടപ്പുറം, രാഘവൻ കൊളവയൽ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: യു.വി. ബഷീർ (പ്രസി.), ഹരീഷ് പൊയ്യക്കര (വൈസ് പ്രസി.), രവി കൊളവയൽ (സെക്ര.), ഷാജി (ജോ. സെക്ര.), കൃപേഷ് ഇട്ടമ്മൽ (ട്രഷ.). pravasi sangam ജില്ല വൈസ് പ്രസിഡന്‍റ് പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.