ദഖ്നി മുസ്‍ലിം അസോ. വാർഷികം

കാസർകോട്​: ദഖ്നി മുസ്‍ലിം അസോസിയേഷ​ന്റെ വാർഷിക ജനറൽ ബോഡി യോഗം ഉപ്പള ഉർദു അഹലെ സുന്നത് ഹനഫി ജുമാ മസ്ജിദ് കോൺഫറൻസ് ഹാളിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അസിം മണിമുണ്ട ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ബഷീർ കാസർകോട്​ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെയ്ഖ് ഷബാൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വർക്കിങ് സെക്രട്ടറി നാസർ ചുള്ളിക്കര സ്വാഗതവും ജോ.സെക്രട്ടറി അഷ്‌റഫ്‌ മൊഗ്രാൽ നന്ദിയും പറഞ്ഞു. 13 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അസിം മണിമുണ്ട ( പ്രസി. ) നാസർ ഷെയ്ഖ് കാഞ്ഞങ്ങാട് (ജന. സെക്ര. ) ഷെയ്ഖ് മൊയ്‌തീൻ മഞ്ചേശ്വരം ( ട്രഷ.). dhakni muslim ദഖ്നി മുസ്‍ലിം അസോസിയേഷൻ യോഗം അസിം മണിമുണ്ട ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.