ചെമ്മനാട്: അക്കര ഫൗണ്ടേഷൻെറയു൦ പീപ്ൾസ് കോളജ് മുന്നാടിൻെറയു൦ ആഭിമുഖ്യത്തിൽ ലോക പുകവലി വിരുദ്ധ ദിന൦ സംഘടിപ്പിച്ചു. കാസർകോട് അസി. എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അക്കര അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ പുകവലിവിരുദ്ധ പ്രദർശനം സംഘടിപ്പിച്ചു. മോഹൻദാസ് വയലാംകുഴി, ജിനിൽ രാജ്, ബി. എസ്. റീമ , ജിസ്ന ലക്ഷ്മൺ, ജിനി ആനി വർഗീസ്, മൊഹുദ്ദീൻ കെ. അബ്ബാസ്, ഹരിത എസ്. സുനിൽ എന്നിവർ സംസാരിച്ചു. എൻ. മുഹമ്മദ് യാസിർ സ്വാഗതവും ഷീബ ചന്ദ്രൻ നന്ദിയും പറഞ്ഞു. anti smokeഅക്കര ഫൗണ്ടേഷൻെറയു൦ പീപ്ൾസ് കോളജ് മുന്നാടിൻെറയു൦ ആഭിമുഖ്യത്തിൽ ലോക പുകവലി വിരുദ്ധ ദിനത്തിൻെറ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം കാസർകോട് അസി. എക്സൈസ് കമീഷണർ എസ്. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.