കാസർകോട്: സ്കോൾ-കേരള മുഖേന പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച വിദ്യാർഥികൾ രജിസ്ട്രേഷൻ സമയത്ത് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ് വേഡ് ഉപയോഗിച്ച് www.scolekerala.org വെബ് സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. വിദ്യാർഥിക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഓഡിനേറ്റിങ് ടീച്ചറുടെ ഒപ്പും സ്കൂൾ സീലും വാങ്ങി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാവിജ്ഞാപനം പ്രകാരം അതത് പരീക്ഷാകേന്ദ്രത്തിൽ പ്ലസ് വൺ പരീക്ഷ ഫീസ് അടക്കുകയും ഓറിയന്‍റേഷൻ ക്ലാസിൽ പങ്കെടുക്കേണ്ടതുമാണെന്ന് ജില്ല കോഓഡിനേറ്റർ അറിയിച്ചു. വിവരങ്ങൾക്ക്: 04994226460.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.