യുദ്ധത്തിനെതിരെ കാർട്ടൂൺ രചന

നീലേശ്വരം: ഏകത പരിഷത് ജില്ല സമിതിയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ കാർട്ടൂൺ രചനയും സാംസ്കാരിക പ്രവർത്തക കൂട്ടായ്മയും സംഘടിപ്പിച്ചു. ചിത്രകാരൻ ദിനേശൻ പൂച്ചക്കാട് ഉദ്​ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ പ്രഭാകരകുമാർ യുദ്ധ വിരുദ്ധ കാർട്ടൂൺ രചന നടത്തി. സന്തോഷ് ഒഴിഞ്ഞവളപ്പ്, എൻ. സുകുമാരൻ, യു.വി.ജി. മടിക്കൈ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, ചന്ദ്രൻ പൊള്ളപൊയിൽ എന്നിവർ സംസാരിച്ചു. nlr war നീലേശ്വരത്ത് യുദ്ധത്തിനെതിരെ മാധ്യമ പ്രവർത്തകൻ പ്രഭാകരകുമാർ കാർട്ടൂൺ വരക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.