പത്മിനി അനുസ്മരണം

ചെറുവത്തൂർ: ജനാധിപത്യ മഹിള അസോസിയേഷൻ നേതാവായിരുന്ന ടി. പത്മിനിയുടെ ആറാം ചരമവാർഷികം ചെറുവത്തൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി നഗറിൽ ജില്ല സെക്രട്ടറി എം. സുമതി ഉദ്ഘാടനം ചെയ്തു. എ. രമണി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് പി. പത്മിനി, സെക്രട്ടറി എം.പി.വി. ജാനകി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.വി. പ്രമീള, കെ.ടി. ജാനകി, കെ. കണ്ണൻ, മാധവി കൃഷ്ണൻ, പി.വി. ബാലകൃഷ്ണൻ, കെ. ഓമന എന്നിവർ സംസാരിച്ചു. പടം.. ടി. പത്മിനിയുടെ ആറാം ചരമവാർഷികം ചെറുവത്തൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി നഗറിൽ ജില്ല സെക്രട്ടറി എം. സുമതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.