ഡിജിറ്റല്‍ സര്‍വേ: ശില്‍പശാല

കാസർകോട്: ഡിജിറ്റല്‍ ഭൂസര്‍വേയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വെള്ളിയാഴ്ച വൈകീട്ട് അഞ്ച്​ മുതല്‍ ആറുവരെ ജനപ്രതിനിധികൾക്ക്​ ഓണ്‍ലൈനായി നടക്കുന്ന ശില്‍പശാല മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. കില മുഖേന നടത്തുന്ന ശില്‍പശാലയില്‍ തദ്ദേശസ്ഥാപനങ്ങളിലെ എല്ല ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഡ്രൈവര്‍ അഭിമുഖം നീലേശ്വരം: നഗരസഭയുടെ കീഴിലെ ബഡ്സ് സ്‌കൂള്‍ വാഹനം ഓടിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. മാര്‍ച്ച് 14ന് രാവിലെ 10ന് നഗരസഭ അനക്സ് ഹാളിൽ അഭിമുഖം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.