തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് പൂക്കോയതങ്ങൾ ഹയർസെക്കൻഡറി സ്കൂളിനെതിരെ സമൂഹമാധ്യമങ്ങൾ വഴി വ്യാജവാർത്ത ചമച്ചുവെന്ന പരാതിയിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സ്‌കൂൾ അധികൃതരുടെ പരാതിയിൽ അബ്ദുല്ല കടവത്തിനെതിരെയാണ് കേസെടുത്തതെന്ന് ഇൻസ്‌പെക്ടർ പി. നാരായണൻ അറിയിച്ചു. അന്വേഷണത്തിനായി സൈബർ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ടീമിനെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.