വനിത ദിനാഘോഷം

പടന്ന: വനിതദിനത്തിൽ പ്രഗത്ഭവനിതകളുടെ ദൃശാവിഷ്കാരമൊരുക്കി കുരുന്നുകൾ. പരിപാടി വി. ആശാലത ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയിൽ പ്രതിഭാധരായ ത്സാൻസി റാണി, ഇന്ദിര ഗാന്ധി, മതർ തെരേസ, പ്രതിഭാ പാട്ടീൽ, മലാല യൂസുഫ്, കമലാ സുരയ്യ എന്നിവരുടെ വേഷമണിഞ്ഞ് ഫാത്വിമ അബ്ദുൽ നാസർ, നിള മുരളി, ഫാത്വിമ മെഹ്റിൻ, മർളിയ, ഫാത്വിമ, ഹിസ്ബ ഹാശിം, ഫാത്തിമത്ത് നബീല, ഫാത്വിമത്ത് ശഹാമ, ശിഫാന, ദേവനന്ദ, അനുഗ്രഹ, മാളവിക എന്നിവർ പ്രഗത്ഭരെ അനുസ്മരിച്ചത്. പടം: മൺമറഞ്ഞ പ്രഗത്ഭ വനിതകളുടെ വേഷത്തിൽ എടച്ചാക്കൈ യു.പി സ്കൂളിലെ കുരുന്നുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.