രണ്ടുദിവസം ഗതാഗതത്തിന് നിയന്ത്രണം

നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം-വരഞ്ഞൂർ-ബാനം റോഡ് മെക്കാഡം ടാറിങ് പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കിളിയളം റോഡ് മുതൽ പാലംവരെ റോഡ് അടച്ചിടും. അതിനാൽ ഈ വഴി പോകുന്ന വാഹനങ്ങൾ കിളിയളം-നെല്ലിയടുക്കം വഴിയോ ചാങ്ങാട്-ചാമക്കുഴി തട്ട് വഴിയോ പോകണമെന്ന് കാഞ്ഞങ്ങാട് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.