കാസർകോട്: അടുക്കത്ത് ബയലിലെ ബീഡിത്തൊഴിലാളി ക്ഷേമനിധി ഡിസ്പെൻസറിയുടെയും കാസർകോട് വിഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ബീഡിത്തൊഴിലാളികൾക്ക് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. സർവിസ് കോഓപറേറ്റിവ് ബാങ്ക് ഹാളിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്തു. ഡോ. സഈമ, ഡോ. രാഗേഷ്, തൊഴിലാളി നേതാക്കളായ നാരായണൻ, ഭാസ്കരൻ, കോഓപറേറ്റിവ് ബാങ്ക് സെക്രട്ടറി ജാനകി എന്നിവർ സംസാരിച്ചു. സീനിയർ ഫാർമസിസ്റ്റ് മൻസൂർ നന്ദി പറഞ്ഞു. ഡോ. രാകേഷ് രോഗികളെ പരിശോധിച്ചു. eye test camp ബീഡിത്തൊഴിലാളികൾക്ക് നടത്തിയ നേത്രപരിശോധന ക്യാമ്പ് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.