ഉദുമ: മലാംകുന്ന് പുത്യക്കൊടി വയനാട്ടുകുലവൻ തറവാട്ടിൽ കുടുംബസംഗമം, ആദരിക്കൽ, അനുമോദന പരിപാടികൾ നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ആചാര സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, കുഞ്ഞിക്കോരൻ പണിക്കർ എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ തറവാട് അംഗങ്ങളെയും അനുമോദിച്ചു. ദാമോദരൻ വെളിച്ചപ്പാട് ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡൻറ് ആയമ്പാറ അനന്തൻ അധ്യക്ഷത വഹിച്ചു. കോളിക്കര നാരായണൻ ആയത്താർ, കൊപ്പൽ പ്രഭാകരൻ, എം. ശ്രീധരൻ, ദാമോദരൻ കൊപ്പൽ, രമേഷ് കൊപ്പൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കണ്ടത്തിൽ ഗോപാലൻ (പ്രസി.), ടി.ടി. കുഞ്ഞിരാമൻ, ചന്തൻകുഞ്ഞി ഉദുമ (വൈസ് പ്രസി.), എ.കെ. സുകുമാരൻ (ജന. സെക്ര.), ശ്രീധരൻ മുള്ളൻതൊട്ടി, കുഞ്ഞിരാമൻ മുദിയക്കാൽ (ജോ. സെക്ര.), കെ. കുഞ്ഞിക്കണ്ണൻ (ട്രഷ.), വത്സല വിജയൻ (മാതൃസമിതി പ്രസി.), ലത ചെമ്മട്ടംവയൽ (സെക്ര.), ജയന്തി നാരായണൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.