കാസർകോട്: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ നരിമാളം-ചൂരിപ്പാറ കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷൈജമ്മ ബെന്നി അധ്യക്ഷത വഹിച്ചു. കെ.വി. അജിത്കുമാർ, കെ. കുമാരൻ, എൻജിനീയർ സരുൺ, പ്രസീത മോഹനൻ, ദാസ്, ബാബു കരുവപ്പടവൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. nlr congreete road കിനാനൂർ-കരിന്തളം പഞ്ചായത്തിലെ നരിമളം-ചൂരിപ്പാറ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.